• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

ckmnews by ckmnews
September 6, 2026
in UPDATES
A A
മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:മെഡികോളേജിലെ 2023 ബാച്ചിലെ B.Voc MLT, B.Voc Radiology,B.Voc Dialysis Technology ഉൾപ്പെടെയുള്ള വിവിധ പാരാമെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി ‘MEDORA 2026’ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.മെഡികോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തവനൂർ മണ്ഡലം പ്രസിഡന്റ് വി. എസ്. ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു.വിദ്യാർത്ഥികളെ അഭിനന്ദിച്ച അദ്ദേഹം ആരോഗ്യ മേഖലയിലെ മികച്ച പ്രൊഫഷണലുകളായി വളരാനും സമൂഹത്തിന് മികച്ച സേവനം നൽകാനും ആഹ്വാനം ചെയ്തു.

ചടങ്ങിൽ യൂണിവേഴ്സിറ്റി പ്രതിനിധി ഗിരീഷ് സാർ, സൈക്കോളജി വിഭാഗം മേധാവി ഡോ. അനൂപ്,അൻസാർ സ്കൂൾ മാനേജർ അബ്ദുൽ റസാഖ്,വാർഡ് മെമ്പർ അബ്ദുൽ മജീദ്, J COM കോച്ച് രാജീഷ്,മെഡികോളേജ് പ്രിൻസിപ്പൽ ഡോക്ടര്‍ ഷെറീന മുജീബ് റഹിമാൻ,വൈസ് പ്രിൻസിപ്പൽ ഫസീല അമാനുല്ല,അക്കാദമിക് ഹെഡ് അമാനുല്ല, BDM അഷ്റഫ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

മെഡികോളേജ് ചെയർമാൻ മുജീബ് റഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങളെ അഭിനന്ദിച്ച അദ്ദേഹം, തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയും പ്രായോഗിക പരിശീലനത്തിലൂടെയും ആരോഗ്യ മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.ചടങ്ങിന്റെ ഭാഗമായി സമൂഹമാധ്യമ രംഗത്ത് ശ്രദ്ധേയരായ ജഗൻ എടപ്പാൾ, നജീബ് മുബി, കബീർ എടപ്പാൾ എന്നിവരെയും പൊന്നാനി ചാനൽ റിപ്പോർട്ടർ സമീർ പൊന്നാനിയെയും ആദരിച്ചു.വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അതിഥികളും പങ്കെടുത്ത ചടങ്ങ്,പുതിയൊരു പ്രൊഫഷണൽ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്ന മനോഹരമായ അനുഭവമായി മാറി.

Related Posts

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു
UPDATES

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
18
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

19
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

6
കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍

11
മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു, നിരവധി ആളുകൾ ആശുപത്രിയിൽ; അന്വേഷണം ആരംഭിച്ചു

3
ടൂറിസ്റ്റ് യുവതി അബദ്ധത്തിൽ കയ്യിൽപ്പിടിച്ചു; സിപ് ലൈനിൽനിന്നു വീണ് ഓപ്പറേറ്റർ മരിച്ചു: ജോലിയിൽ പ്രവേശിച്ചത് കഴിഞ്ഞദിവസം

44

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
24
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
18
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
19
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025