നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ഇരുപത്തിഒന്നാം വാർഡിലെ നവീകരിച്ച പന്താവൂർ പൂക്കൈതക്കുളത്തിന്റെ നവീകരിച്ചതിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്...








