കൂട്ടുകാര്‍ക്കൊപ്പം ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പാലക്കാട്: ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം തോട്ടര എല്‍പി സ്‌കൂളിന് സമീപം കോട്ടയില്‍ രാജന്‍-ദീപ ദമ്പതികളുടെ മകനായ ദില്‍രാജ്(16) ആണ്...








