പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി
ചങ്ങരംകുളം:കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്ര 100 ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി ആലംകോട് നന്നംമുക്ക് യു.ഡി.എഫ് വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ ചങ്ങരംകുളം ഹൈവേയിൽ വിജയാഘോഷം നടത്തി.മഹിളാ കോൺഗ്രസ് ബ്ലോക്ക്...








