വായനക്കൂട്ടം ചാലിശ്ശേരി പുതിയ സംഘടനക്ക് രൂപം നൽകി.
ചാലിശ്ശേരി പഞ്ചായത്തിലെ വായനശാലകളുടെ പരസ്പര സഹകരണവും കൂട്ടായ പ്രവർത്തനവും ഏകോപിപ്പിക്കുന്നതിനുവേണ്ടി വായനക്കൂട്ടം ചാലിശ്ശേരി എന്ന പേരിൽ ഒരു സംഘടനക്ക് ഗ്രന്ഥശാലാ പ്രവർത്തകർ രൂപം നൽകി.രക്ഷാധികാരികളായി തൃത്താലയുടെ മുൻ...








