ദിവ്യയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണം’; വിജിലന്‍സിന് പരാതി
കണ്ണൂർ: കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിജിലൻസിൽ പരാതി. ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയാണ് പരാതി നൽകിയത്. കാർട്ടൺ ഇന്ത്യ അലൈൻസ്...








