വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് വന്ദേഭാരത്; ട്രാക്കിൽ ലോറി, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ
വന്ദേ ഭാരത് എക്സ്പ്രസ് ടെയിൻ കടന്നുപോകവെ റെയിൽവേ ട്രാക്കില്‍ മണ്ണുമാന്തി യന്ത്രം കയറി. ലോക്കോ പെെലറ്റിൻറെ സമയോചിത ഇടപെടലിൽ സഡൺ ബ്രേക്ക് ഇട്ടതിനാൽ വൻ ദുരന്തം ഒഴിവായി....








