• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭരണകൂട ഫാസിസത്തിനെതിരെ പി.ഡി.പി. വെളിയങ്കോട് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

ckmnews by ckmnews
November 30, 2024
in UPDATES
A A
ഭരണകൂട ഫാസിസത്തിനെതിരെ പി.ഡി.പി. വെളിയങ്കോട് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബാബരികള്‍ ആവര്‍ത്തിക്കുക വഴി രാജ്യത്ത് ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കാമെന്നും പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുക വഴി നാട്ടില്‍ കലാപങ്ങള്‍ സൃഷ്ടിക്കുക എന്നതുമാണ് യു.പി.ഭരണകൂടം ലക്ഷ്യംവയ്ക്കുന്നതെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.ആരാധനാലയ സംരക്ഷണ നിയമം നിലനില്‍ക്കെത്തന്നെ മുസ്ലിം പള്ളികളുടെ മേല്‍ തുടര്‍ച്ചയായി അവകാശ തര്‍ക്കങ്ങള്‍ ഉന്നയിച്ച് വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. അതിന് ഭരണകൂടം ഒത്താശ്ശ ചെയ്യുന്നത് കലാപങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുമാണ്. സംഭാലില്‍ ഷാഹി മസ്ജിദിലെ അവകാശതര്‍ക്കത്തില്‍ പ്രതിഷേധിച്ചവരില്‍ അഞ്ചു പേരെ പോലീസ് വെടിവെച്ച് കൊന്ന ഭരണകൂട ഫാസിസത്തിനെതിരെ പി.ഡി.പി. വെളിയങ്കോട് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ പുതുപൊന്നാനി,സംസ്ഥാന കൗൺസിൽ അംഗം എം. മൊയ്തുണ്ണി ഹാജി, ജില്ലാ കൗൺസിൽ അംഗം കുമ്മിൽ അബ്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Posts

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു
UPDATES

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

May 13, 2026
8
പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം
UPDATES

പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം

May 13, 2026
37
മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി
UPDATES

മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി

May 13, 2026
15
കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍
UPDATES

കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍

May 13, 2026
34
നടുവട്ടം സെന്ററിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന തൊണ്ടിയിൽ അബ്ദുട്ടി നിര്യാതനായി
UPDATES

നടുവട്ടം സെന്ററിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന തൊണ്ടിയിൽ അബ്ദുട്ടി നിര്യാതനായി

May 13, 2026
141
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്;പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന
UPDATES

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്;പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന

May 13, 2026
81
Next Post
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തമിഴ്നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത,വിമാന സർവീസുകൾ റദ്ദാക്കി

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തമിഴ്നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത,വിമാന സർവീസുകൾ റദ്ദാക്കി

Recent News

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

May 13, 2026
8
പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം

പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം

May 13, 2026
37
മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി

മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി

May 13, 2026
15
കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍

May 13, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025