അംഗൻവാടി കുട്ടികളോടൊപ്പം ശിശുദിനമാഘോഷിച്ച് വിദ്യാർത്ഥികൾ
ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെ വിദ്യാർത്ഥികൾ ആലംകോട് പഞ്ചായത്ത് വാർഡ് പന്ത്രണ്ടിലെപാവിട്ടപ്പുറം അംഗൻവാടിയിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. സ്കൂൾ എൻഎസ്എസ്...








