• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

ckmnews by ckmnews
September 20, 2026
in UPDATES
A A
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
0
SHARES
139
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം:പൂക്കോട്ടുംപാടം ചോക്കാട് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഒഴുക്കിൽ പെട്ട് മരിച്ചവരുടെ എണ്ണം 2 ആയി. ആരേയും തിരിച്ചറിഞ്ഞിട്ടില്ല. ഒഴുക്കിൽപെട്ട മറ്റുള്ളവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറ് പേരെയാണ് കാണാതായിരിക്കുന്നത്. മന്ത്രി എപി അനിൽ കുമാർ സ്ഥലം സന്ദർശിച്ചു. പ്രദേശത്തുള്ള ഒരു സ്ത്രീയും പുറത്തുനിന്നുള്ള അഞ്ച് പേരുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നത്തെ തിരച്ചിൽ‌ അവസാനിപ്പിച്ചു. രാത്രി തിരച്ചിൽ‌ ദുഷ്കരമായതിനെ തുടർന്നാണ് തിരച്ചിൽ നിർത്തിവെച്ചിരിക്കുന്നത്.

നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. പുഴയുടെ ഇരുകരകളും കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ നടത്തുക. ഏഴു മണിയോടെ പുഴയിലിറങ്ങി തിരച്ചിൽ‌ നടത്താനാണ് തീരുമാനം.മരിച്ചവരിൽ ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ട് നിന്നും രണ്ടാമത്തെയാളുടേത് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് അപ്രതീക്ഷിതമായി വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. അപകടത്തിൽ‌പ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറിലാണ് ദുരന്തമുണ്ടായത്

Related Posts

ചങ്ങരംകുളത്ത് മത്സ്യകച്ചവടത്തിനിടെ പൊന്നാനി സ്വദേശിക്ക് വെട്ടേറ്റ സംഭവം’പ്രതി അറസ്റ്റില്‍
UPDATES

ചങ്ങരംകുളത്ത് മത്സ്യകച്ചവടത്തിനിടെ പൊന്നാനി സ്വദേശിക്ക് വെട്ടേറ്റ സംഭവം’പ്രതി അറസ്റ്റില്‍

November 6, 2026
170
ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.
UPDATES

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.

November 6, 2026
8
കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി
UPDATES

കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി

November 6, 2026
7
നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
UPDATES

നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

November 6, 2026
6
അഭിറാമിന്റെ മരണം: പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത്; മഴ പെയ്തതോടെ പദ്ധതി പാളി
UPDATES

അഭിറാമിന്റെ മരണം: പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത്; മഴ പെയ്തതോടെ പദ്ധതി പാളി

November 6, 2026
18
എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
39
Next Post
മലയാളി ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു

മലയാളി ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു

Recent News

ചങ്ങരംകുളത്ത് മത്സ്യകച്ചവടത്തിനിടെ പൊന്നാനി സ്വദേശിക്ക് വെട്ടേറ്റ സംഭവം’പ്രതി അറസ്റ്റില്‍

ചങ്ങരംകുളത്ത് മത്സ്യകച്ചവടത്തിനിടെ പൊന്നാനി സ്വദേശിക്ക് വെട്ടേറ്റ സംഭവം’പ്രതി അറസ്റ്റില്‍

November 6, 2026
170
ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.

November 6, 2026
8
കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി

കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി

November 6, 2026
7
നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

November 6, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025