വയനാട്ടിലെ കേന്ദ്ര സഹായം; എടുത്തുചാടി പ്രതികരിക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാനം
വയനാട് പുനരധിവാസത്തിനായി കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തുചാടി പ്രതികരിക്കില്ല. ഹൈക്കോടതി നിര്‍ദേശം കാത്തിരിക്കാനാണ് തീരുമാനം. കടുത്ത നടപടികള്‍ ഒഴിവാക്കിക്കൊണ്ട് രാഷ്ട്രീയമായി വിഷയം ഉയര്‍ത്തുകയും ചെയ്യും....








