• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭീതി പടര്‍ത്തി കുറുവ സംഘം, അന്വേഷണത്തിന് ഡിവൈഎസ്പി; കൊച്ചിയില്‍ പട്രോളിങ് ശക്തമാക്കി

ckmnews by ckmnews
November 16, 2024
in UPDATES
A A
ഭീതി പടര്‍ത്തി കുറുവ സംഘം, അന്വേഷണത്തിന് ഡിവൈഎസ്പി; കൊച്ചിയില്‍ പട്രോളിങ് ശക്തമാക്കി
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം പറവൂരിലെ കുറുവസംഘ ഭീതി  അന്വേഷിക്കുന്നതിന്  പ്രത്യേക സംഘം രൂപീകരിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്തംഗസംഘം അന്വേഷിക്കും . ആലുവ റൂറല്‍ എസ്പി മോഷണശ്രമം നടന്ന വീടുകള്‍ സന്ദര്‍ശിച്ചു. മോഷണത്തില്‍  രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.എന്നാല്‍ കുറുവസംഘം എന്ന് എഫ്ഐആറില്‍ പരാമര്‍ശമില്ല. കൊച്ചിയില്‍ പട്രോളിങ് ശക്തമാക്കി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കര്‍ശന നിരീക്ഷണം. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡിസിപി കെ. എസ്.സുദര്‍ശന്‍. അതേ സമയം ആലപ്പുഴയിൽ കുറുവ സംഘത്തെക്കുറിച്ചുള്ള ഭീതി മാറാതെ നാട്ടുകാർ. പുന്നപ്രയിൽ കഴിഞ്ഞ രാത്രിയും കുറുവ സംഘമെന്നു കരുതപ്പെടുന്ന മോഷ്ടാക്കൾ എത്തിയതായി സംശയം.പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവിനെ മർദ്ദിച്ച് മോഷ്ടാവ് രക്ഷപെട്ടു. മോഷ്ടാവിനും മർദനമേറ്റു. ആശുപത്രികളിലോ വീടുകളിലോ സഹായം തേടി എത്തിയാൽ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. കുറുവ സംഘങ്ങൾ കവർച്ച തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. പകൽ സമയങ്ങളിൽ മറ്റ് ജോലികൾ തേടി നടക്കുകയും സാധനങ്ങൾ വിൽക്കാൻ എത്തുകയും രാത്രിയിൽ  കവർച്ചയ്ക്ക് എത്തുകയും ചെയ്യുന്നതാണ് കുറുവാ സംഘത്തിൻ്റെ രീതി. സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇങ്ങനെയെത്തിയ ചിലരെക്കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് കിട്ടിയതിനെ തുടർന്ന് ചോദ്യം ചെയ്തെങ്കിലും അവർക്കാർക്കും മോഷണങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല.

Related Posts

ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും
UPDATES

ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും

March 13, 2026
19
വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്
UPDATES

വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്

March 13, 2026
155
മലപ്പുറത്തിന്റെ കുറ്റാന്വേഷണത്തിന് അഭിമാനനേട്ടം’ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി അന്വേഷണസംഘം
UPDATES

മലപ്പുറത്തിന്റെ കുറ്റാന്വേഷണത്തിന് അഭിമാനനേട്ടം’ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി അന്വേഷണസംഘം

March 13, 2026
11
തൃശ്ശൂരിൽ വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മകന് ഗുരുതര പരിക്ക്
UPDATES

തൃശ്ശൂരിൽ വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മകന് ഗുരുതര പരിക്ക്

March 12, 2026
199
മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.
UPDATES

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.

March 12, 2026
387
ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു
UPDATES

ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

March 12, 2026
245
Next Post
വയനാട്ടിലെ കേന്ദ്ര സഹായം; എടുത്തുചാടി പ്രതികരിക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാനം

വയനാട്ടിലെ കേന്ദ്ര സഹായം; എടുത്തുചാടി പ്രതികരിക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാനം

Recent News

ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും

ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും

March 13, 2026
19
വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്

വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്

March 13, 2026
155
മലപ്പുറത്തിന്റെ കുറ്റാന്വേഷണത്തിന് അഭിമാനനേട്ടം’ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി അന്വേഷണസംഘം

മലപ്പുറത്തിന്റെ കുറ്റാന്വേഷണത്തിന് അഭിമാനനേട്ടം’ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി അന്വേഷണസംഘം

March 13, 2026
11
തൃശ്ശൂരിൽ വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മകന് ഗുരുതര പരിക്ക്

തൃശ്ശൂരിൽ വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മകന് ഗുരുതര പരിക്ക്

March 12, 2026
199
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025