മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍
കൊച്ചി: മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് തൃശൂരിൽ അപകടത്തിൽപ്പെട്ടു. ചികിത്സയ്ക്കെത്തിയ ആശുപത്രിയിൽ പരാതിയില്ലെന്ന് അറിയിച്ച് കടന്ന് കളഞ്ഞെങ്കിലും ദിവസങ്ങൾക്കകം കടവന്ത്ര പൊലീസിന്‍റെ അന്വേഷണത്തിൽ പൊന്നാനിയിൽ നിന്ന്...








