സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് ആനുകൂല്യങ്ങൾ അനുവദിക്കുക:കെ.മുരളീധരൻ
ധൂർത്തും സ്വജനപക്ഷപാതവും ഉപേക്ഷിച്ച് പെൻഷൻകാരുടേയും ജീവനക്കാരുടേയും അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്ന് മുൻ കെ.പി.സി.സി. പ്രസിഡണ്ട് കെ.മുരളീധരൻ ആവശ്യപ്പെട്ടു.2022 മുതൽ കുടിശിഖയായ ആറ് ഗഡു...








