സുഹൃത്തിന് മാത്രമല്ല നേതാവിന്റെ നാക്കിനും ലൈസൻസില്ല, എംവിഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി
മോട്ടോർ വാഹന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മുസ്ലിം ലീഗ് നേതാവ്. തളിപ്പറമ്പ് കുറുമാത്തൂർ മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി മണ്ണൻ സുബൈറാണ് എംവിഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് ലൈസൻസ്...








