സിംഗിളല്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെ രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ട, ചിത്രം വൈറല്‍
തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ ഇരുവരും ഇക്കാര്യം ഇതുവരെ പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. അടുത്തിടെ നൽകിയ ഒരു...








