• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിംഗിളല്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെ രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ട, ചിത്രം വൈറല്‍

ckmnews by ckmnews
November 24, 2024
in UPDATES
A A
സിംഗിളല്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെ രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ട, ചിത്രം വൈറല്‍
0
SHARES
181
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ ഇരുവരും ഇക്കാര്യം ഇതുവരെ പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താൻ സിംഗിളല്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരാണ് തന്റെ ഗേൾഫ്രണ്ട് എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞിട്ടില്ല

ഇതിനു പിന്നാലെ രശ്മികയ്ക്കൊപ്പമുള്ള വിജയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആരോ പകർത്തിയ ചിത്രമാണ് വൈറലായിരിക്കുന്നത്. ഇരുവരും മാച്ച് ചെയ്ത് നീല നിറത്തിലുള്ള ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ രശ്മികയുടെ പുറംവശമാണ് കാണുന്നത്, അടുത്ത ചിത്രത്തിൽ രശ്മിക ഡെസേർട്ട് കഴിക്കുന്നതിന്റെ മുൻവശത്ത് നിന്നുള്ള ചിത്രമാണുള്ളത്.

റെഡ്ഡിറ്റിലെ പോസ്റ്റിന് താഴെ ആരാധകർ നിരവധി പ്രതികരണങ്ങൾ അറിയിച്ചിട്ടുണ്ട്. സിനിമയിലെ ഏറ്റവും പരസ്യമായ രഹസ്യം എന്നാണ് ഒരാൾ കുറിച്ചത്. ഞങ്ങൾക്കറിയാമെന്ന് അവർക്കറിയാം, അവർക്കറിയാമെന്ന് ഞങ്ങൾക്കുമറിയാം. പിന്നെയും എന്തിനാണ് ഈ ഒളിച്ചുകളി എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതിരിക്കൂവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേളി ടെയ്ൽസി’നു നൽകിയ അഭിമുഖത്തിലാണ് താൻ പ്രണയത്തിലാണെന്നും പ്രണയിക്കപ്പെടുന്നത് നല്ല അനുഭവമാണെന്നും വിജയ് തുറന്നുപറഞ്ഞത്. ഉപാധിരഹിതമായ പ്രണയം എന്നൊന്ന് ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ: പ്രണയിക്കപ്പെടുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം. പ്രണയിക്കുന്നത് എങ്ങനെയാണെന്നും അറിയാം. അത് ഉപാധികളില്ലാത്തതാണോ എന്ന് അറിയില്ല. കാരണം, എന്റെ പ്രണയം പ്രതീക്ഷകൾക്കൂടി ചേർന്നതാണ്. പ്രണയത്തിൽ ഉപാധികളുണ്ടാകുന്നതിൽ തെറ്റില്ലെന്നാണ് താൻ കരുതുന്നതെന്നും വിജയ് പറഞ്ഞു.സഹതാരത്തെ മുൻപ് ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച വിജയ്, താൻ സിംഗിൾ അല്ലെന്നും പറഞ്ഞു. എനിക്ക് 35 വയസ്സുണ്ട്. ഞാൻ സിംഗിൾ ആയിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു താരത്തിന്റെ ചോദ്യം

Related Posts

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു
UPDATES

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

March 5, 2026
1
സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
UPDATES

സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

March 5, 2026
2
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു
UPDATES

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

March 5, 2026
2
നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?
UPDATES

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

March 5, 2026
28
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി
UPDATES

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

March 4, 2026
110
സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി
UPDATES

സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

March 4, 2026
73
Next Post
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്;ദേശീയ ദിനമാഘോഷിക്കാൻ എമിറേറ്റ്

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്;ദേശീയ ദിനമാഘോഷിക്കാൻ എമിറേറ്റ്

Recent News

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

March 5, 2026
1
സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

March 5, 2026
2
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

March 5, 2026
2
നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

March 5, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025