ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; കെ ഡി പ്രതാപന് ജാമ്യം അനുവദിച്ച് PMLA കോടതി; ഹൈകോടതിയെ സമീപിക്കാന് ഇഡി
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര് ചെയ്ത കേസില് പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ പ്രത്യേക പിഎംഎല്എ കോടതിയാണ് കര്ശന ഉപാധികളോടെ...








