ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍
ചങ്ങരംകുളം:ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങി ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് തട്ടിപ്പ് നടത്തി വന്ന പ്രതിയെ പെരുമ്പടപ്പ്...








