ഷൊർണ്ണൂർ-നിലമ്പൂർ പാതയിലെ വാടാനാംകുറുശ്ശിക്ക് സമീപം വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കുലുക്കല്ലൂർ:ഷൊർണ്ണൂർ-നിലമ്പൂർ പാതയിലെ വാടാനാംകുറുശ്ശിക്ക് സമീപം വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കുലുക്കല്ലൂർ ചുണ്ടമ്പറ്റ കരിയാട്ടിൽ കളം വീട്ടിൽ വാസുവിന്റെയും കുലക്കല്ലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ...








