• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലയാള സിനിമാ മേഖലയില്‍ നഷ്ടം 700 കോടി; ലാഭം ഉണ്ടാക്കിയത് 26 ചിത്രങ്ങള്‍ മാത്രം

ckmnews by ckmnews
December 28, 2024
in Kerala
A A
മലയാള സിനിമാ മേഖലയില്‍ നഷ്ടം 700 കോടി; ലാഭം ഉണ്ടാക്കിയത് 26 ചിത്രങ്ങള്‍ മാത്രം
0
SHARES
188
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2024ലെ മലയാള സിനിമാവ്യവസായിക നഷ്ടം 700 കോടിയെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ആയിരം കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ 199 ചിത്രങ്ങളിൽ ലാഭം ഉണ്ടാക്കിയത് 26 എണ്ണം മാത്രം. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാത്തതടക്കം വലിയ പ്രതിസന്ധിക്ക് കാരണമായെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലയിരുത്തുന്നു.  ജനുവരി മുതൽ ഇതുവരെ റിലീസായത് ആകെ 204 ചിത്രങ്ങൾ. അതിൽ 199 പുതിയ റിലീസും അഞ്ചെണ്ണം റീ റിലീസും. പുതിയ റിലീസായ 199 ചിത്രങ്ങളിൽ 26 എണ്ണം മാത്രമാണ് സൂപ്പർഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ച്ചവച്ചത്. ലാഭം 300 കോടി മുതൽ 350 രൂപവരെ. 700 കോടിയോളം രൂപ നഷ്ടമുണ്ടാക്കി ബാക്കിയുള്ളവ തിയറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കണക്ക് സഹിതം വ്യക്തമാക്കുന്നു.  റീ റിലീസ് ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയത് ദേവദൂതൻ മാത്രമാണ്. തിയറ്റർ വരുമാനത്തിന് പുറമെ ലഭിക്കേണ്ട ഇതര വരുമാനങ്ങൾ അടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സിനിമയുടെ നിർമാണ ചെലവ് സൂക്ഷ്‌മമായി പരിശോധിച്ച് കുറവ് വരുത്തേണ്ട സാഹചര്യമാണെന്ന് നിർമാതാക്കൾ പറയുന്നു.  അഭിനേതാക്കളുടെ പ്രതിഫലയിനത്തിൽ ഗണ്യമായ വർധന ഉണ്ടായി. പ്രതിസന്ധി മനസിലാക്കി പൂർണമായും അഭിനേതാക്കൾ സഹകരിക്കാത്തതും വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു.

Related Posts

നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ
Kerala

നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ

July 20, 2026
15
തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു
Crime

തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു

July 20, 2026
110
നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി
Kerala

നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി

July 20, 2026
208
സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി: ഇനി ബില്ലടച്ചാൽ മാത്രം സേവനം
Kerala

സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി: ഇനി ബില്ലടച്ചാൽ മാത്രം സേവനം

July 20, 2026
56
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

July 20, 2026
42
‘വിധിയിൽ സന്തോഷം, വധശിക്ഷ നടപ്പിലാക്കുന്നതുവരെയും ഭയമുണ്ടാകും’
Kerala

‘വിധിയിൽ സന്തോഷം, വധശിക്ഷ നടപ്പിലാക്കുന്നതുവരെയും ഭയമുണ്ടാകും’

July 20, 2026
157
Next Post
ഷൊർണ്ണൂർ-നിലമ്പൂർ പാതയിലെ വാടാനാംകുറുശ്ശിക്ക് സമീപം വിദ്യാർഥിയെ  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഷൊർണ്ണൂർ-നിലമ്പൂർ പാതയിലെ വാടാനാംകുറുശ്ശിക്ക് സമീപം വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Recent News

യുഎഇ -കുവൈത്ത് പാസ്‌പോർട്ട് -വിസാ സേവന കരാർ റദ്ദാക്കിയ ഉത്തരവ് തുടരും

യുഎഇ -കുവൈത്ത് പാസ്‌പോർട്ട് -വിസാ സേവന കരാർ റദ്ദാക്കിയ ഉത്തരവ് തുടരും

July 20, 2026
43
നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ

നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ

July 20, 2026
15
തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു

തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു

July 20, 2026
110
നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി

നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി

July 20, 2026
208
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025