• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഷൊർണ്ണൂർ-നിലമ്പൂർ പാതയിലെ വാടാനാംകുറുശ്ശിക്ക് സമീപം വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ckmnews by ckmnews
December 28, 2024
in Kerala
A A
ഷൊർണ്ണൂർ-നിലമ്പൂർ പാതയിലെ വാടാനാംകുറുശ്ശിക്ക് സമീപം വിദ്യാർഥിയെ  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
390
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുലുക്കല്ലൂർ:ഷൊർണ്ണൂർ-നിലമ്പൂർ പാതയിലെ വാടാനാംകുറുശ്ശിക്ക് സമീപം വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കുലുക്കല്ലൂർ ചുണ്ടമ്പറ്റ കരിയാട്ടിൽ കളം വീട്ടിൽ വാസുവിന്റെയും കുലക്കല്ലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ പി.രജനിയുടെയും മകൻ ബിനുദാസാണ് (16)മരിച്ചത്.വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം.വാടാനാംകുറുശ്ശിയിലെ അമ്മ വീട്ടിലേക്ക് വന്നതായിരുന്നു.രാത്രി കാണാതായപ്പോൾ വീട്ടുകാർ നടത്തിയ തിരിച്ചിലിലാണ് റെയിൽപാളത്തിൽ മൃതദേഹം കണ്ടെത്തിയത്.ഷൊർണ്ണൂർ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.ചെർപ്പുളശ്ശേരി ഗവ.ഹയർസെക്കഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.ഇത്തവണ സംസ്ഥാന സ്‌കൂൾ കായികമേളയിൽ വെയ്റ്റ് ലിഫിറ്റിങ്ങിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു.സഹോദരങ്ങൾ:ഭവദാസ്,ഭവിൻദാസ്.

Related Posts

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം
Kerala

September 25, 2026
25
സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

306
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

42
എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതിക്ക് തുടക്കമായി

34
കെ.വി. സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ഹൈദരലി മാസ്റ്റർക്ക്

81
തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും തീർന്നു; ഖജനാവിലെത്തിയത് 241 കോടി

63
Next Post
മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു

Recent News

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

September 25, 2026
25
സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

September 25, 2026
306
പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

169
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

September 25, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025