• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

ckmnews by ckmnews
October 4, 2026
in UPDATES
A A
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾക്കിടെ സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 7740 പേരാണ് പനി ബാധിച്ച് ചികിത്സ നേടിയത്. മലപ്പുറം ജില്ലയിലാണ് പനികണക്ക് കൂടുതൽ. ഇൻഫ്ലുവൻസ വ്യാപനവും തുടരുകയാണ്. അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്ക് സർക്കാർ ആശുപത്രിയിൽ കുറവെന്നതും സ്ഥിതി വഷളാക്കുന്നു.

1345 പേർക്കാണ് ഇന്നലെ തിരുവനന്തപുരത്ത് പനി ബാധിച്ചത്. ഇന്നലെ മാത്രം 34 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയത്തെ തുടർന്ന് 107 പേർ നിരീക്ഷണത്തിലാണ്.10 പേർക്ക് എലിപ്പനിയും 5 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. രണ്ട് ഷിഗല്ല കേസുകളും 24 മഞ്ഞപ്പിത്ത കേസുകളുമുണ്ട്. ഈ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണത്തിനിടയാക്കിയ ഇൻഫ്ലുവൻസ 39 പേർക്കാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇൻഫ്ലുവൻസ വൈറസ് മൂലം ശ്വാസകോശത്തെയും തൊണ്ടയും ബാധിക്കുന്ന പകർച്ചവ്യാധിയാണിത്

മലപ്പുറം ജില്ലയിലാണ് പനിബാധിതർ കൂടുതലുള്ളത്.തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വിവിധതരം പനി ബാധിച്ച് ഒരു ദിവസം ചികിത്സ തേടുന്നത് അഞ്ഞൂറിലധികം ആളുകൾ. മഴയും കാലാവസ്ഥ മാറ്റവുമാണ് പകർച്ചവ്യാധി വ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ തേടാതെ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം പരിശോധനയും ചികിത്സയും തേടണമെന്നാണ് വിദഗ്ധരുടെ നിർദേശം

Related Posts

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്
UPDATES

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
5
മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ
UPDATES

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

October 4, 2026
8
തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി
UPDATES

തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

October 4, 2026
2
പ്രണയം നടിച്ച് രാസലഹരി നല്‍കി ലൈംഗിക ചൂഷണം’തിരൂരില്‍ സ്പാ നടത്തിപ്പുകാരൻ പിടിയിൽ
UPDATES

പ്രണയം നടിച്ച് രാസലഹരി നല്‍കി ലൈംഗിക ചൂഷണം’തിരൂരില്‍ സ്പാ നടത്തിപ്പുകാരൻ പിടിയിൽ

October 4, 2026
4
തവനൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും’സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കും; മന്ത്രി പി കെ ബഷീർ.
UPDATES

തവനൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും’സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കും; മന്ത്രി പി കെ ബഷീർ.

October 4, 2026
2
എടപ്പാളില്‍ കഥാകൃത്ത് ​പി. സുരേന്ദ്രന്റെ പുതിയ നോവൽ പ്രകാശനത്തിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു
UPDATES

എടപ്പാളില്‍ കഥാകൃത്ത് ​പി. സുരേന്ദ്രന്റെ പുതിയ നോവൽ പ്രകാശനത്തിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

October 4, 2026
2

Recent News

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
1
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
5
മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

October 4, 2026
8
തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

October 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025