• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല; പുതുവർഷ പരിപാടികൾ പൂർണമായും റദ്ദാക്കി കാർണിവൽ കമ്മിറ്റി

ckmnews by ckmnews
December 28, 2024
in UPDATES
A A
ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല; പുതുവർഷ പരിപാടികൾ പൂർണമായും റദ്ദാക്കി കാർണിവൽ കമ്മിറ്റി
0
SHARES
551
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുവത്സരവേളയിൽ എറണാകുളത്ത് പാപ്പാഞ്ഞികളെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും തീരുമാനത്തിൽ നിന്ന് പിന്മാറി ഫോർട്ട് കൊച്ചിയിലെ സംഘാടകർ. മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്റെ നിര്യാണത്തെത്തുടർന്നാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതടക്കമുള്ള പരിപാടികൾ റദ്ദാക്കിയതെന്ന് സംഘാടകർ അറിയിച്ചു. കൊച്ചിയിൽ കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ നടക്കുന്ന പാപ്പാഞ്ഞി കത്തിക്കൽ, കാർണിവൽ റാലി ഉൾപ്പടെയുള്ള പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചി ഡെപ്യൂട്ടി കളക്ടർ മീരയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ രണ്ടാമത്തെ പരിപാടി വെളി ഗ്രൗണ്ടിലാണ് നടക്കുന്നത്. ഈ പരിപാടി ഒരു പ്രാദേശിക കൂട്ടായ്മ നടത്തുന്ന പരിപാടിയാണ്. ആ പരിപാടി നടക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. വെളി ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരിപാടിയിൽ മാറ്റമൊന്നും അറിയിച്ചിട്ടില്ല.

ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റിയുടെയും വെളി മൈതാനത്ത് ഗാലാ ഡിയുടെയും നേതൃത്വത്തിൽ പാപ്പാഞ്ഞികൾ സ്ഥാപിച്ചിരുന്നു. എന്നാൽ രണ്ട് പാപ്പാഞ്ഞികൾ കത്തിക്കേണ്ടന്നായിരുന്നു നേരത്തെ പൊലീസ് തീരുമാനം. വെളി മൈതാനത്ത് സ്ഥാപിച്ച പാപ്പാഞ്ഞിയെ എടുത്ത് മാറ്റണമെന്ന് സംഘാടകരെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തി നിർദ്ദേശിച്ചു. സുരക്ഷാ കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഗാലാ ഡി ഹൈക്കോടതിയെ സമീപിച്ചത്. ഇരു പക്ഷത്തുനിന്നും വിശദീകരണം തേടിയ ഹൈക്കോടതി, വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകുകയായിരുന്നു.

Related Posts

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി
UPDATES

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി

July 19, 2026
1.1k
ചങ്ങരംകുളത്ത് ഇനിമുതല്‍ സര്‍ക്കിള്‍ ഓഫീസും’ആലംകോട് പഞ്ചായത്തിന്റെ പഴയ ഓഫീസ് സര്‍ക്കിള്‍ ഓഫീസറുടെ കാര്യാലയം ആവും
UPDATES

ചങ്ങരംകുളത്ത് ഇനിമുതല്‍ സര്‍ക്കിള്‍ ഓഫീസും’ആലംകോട് പഞ്ചായത്തിന്റെ പഴയ ഓഫീസ് സര്‍ക്കിള്‍ ഓഫീസറുടെ കാര്യാലയം ആവും

July 19, 2026
420
കെ.എസ്.ഡാറ്റ് പരീക്ഷ: സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടി തഹിയ ഇർഷാദ്
UPDATES

കെ.എസ്.ഡാറ്റ് പരീക്ഷ: സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടി തഹിയ ഇർഷാദ്

July 19, 2026
162
ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എംപി കുട്ടൻനായർ പുരസ്കാരം ആലംകോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു
UPDATES

ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എംപി കുട്ടൻനായർ പുരസ്കാരം ആലംകോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു

July 19, 2026
81
സീനിയർ ക്ലർക്കായി നിയമനം ലഭിച്ച ബിന്ദുമോളിന് നന്നംമുക്ക് പഞ്ചായത്ത് യാത്രയയപ്പ് നല്‍കി
UPDATES

സീനിയർ ക്ലർക്കായി നിയമനം ലഭിച്ച ബിന്ദുമോളിന് നന്നംമുക്ക് പഞ്ചായത്ത് യാത്രയയപ്പ് നല്‍കി

July 19, 2026
108
ഉമ്മൻ ചാണ്ടി കേരളം കണ്ട ജനപ്രിയ നേതാവ് ‘കോണ്‍ഗ്രസ്സ് പൊന്നാനി മണ്ഡലം കമ്മിറ്റി
UPDATES

ഉമ്മൻ ചാണ്ടി കേരളം കണ്ട ജനപ്രിയ നേതാവ് ‘കോണ്‍ഗ്രസ്സ് പൊന്നാനി മണ്ഡലം കമ്മിറ്റി

July 19, 2026
32
Next Post
കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Recent News

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി

July 19, 2026
1.1k
ചങ്ങരംകുളത്ത് ഇനിമുതല്‍ സര്‍ക്കിള്‍ ഓഫീസും’ആലംകോട് പഞ്ചായത്തിന്റെ പഴയ ഓഫീസ് സര്‍ക്കിള്‍ ഓഫീസറുടെ കാര്യാലയം ആവും

ചങ്ങരംകുളത്ത് ഇനിമുതല്‍ സര്‍ക്കിള്‍ ഓഫീസും’ആലംകോട് പഞ്ചായത്തിന്റെ പഴയ ഓഫീസ് സര്‍ക്കിള്‍ ഓഫീസറുടെ കാര്യാലയം ആവും

July 19, 2026
420
കെ.എസ്.ഡാറ്റ് പരീക്ഷ: സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടി തഹിയ ഇർഷാദ്

കെ.എസ്.ഡാറ്റ് പരീക്ഷ: സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടി തഹിയ ഇർഷാദ്

July 19, 2026
162
ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എംപി കുട്ടൻനായർ പുരസ്കാരം ആലംകോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു

ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എംപി കുട്ടൻനായർ പുരസ്കാരം ആലംകോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു

July 19, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025