തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി; ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു
തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി യുവാവിന് ദാരുണാന്ത്യം. മലപ്പുറം തൃപ്പങ്ങോട്ടാണ് സംഭവം. തൃപ്പങ്ങോട് സ്വദേശിയായ നിയാസ് (35) ആണ് മരിച്ചത്. അയൽവാസിയുടെ വീട്ടുവളപ്പിലുള്ള തെങ്ങ് മുറിക്കുന്നതിനിടെ...








