ചങ്ങരംകുളം കൊഴിക്കരയില്‍ യുവാവിനെ റോഡരികില്‍ മര്‍ദ്ധനമേറ്റ നിലയില്‍ കണ്ടെത്തി’ഗുരുതര പരിക്ക്ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചത് പോലീസ്:’അന്വേഷണം തുടങ്ങി
ചങ്ങരംകുളം കൊഴിക്കരയില്‍ യുവാവിനെ മര്‍ദ്ധനമേറ്റ നിലയില്‍ കണ്ടെത്തി.കൊഴിക്കര സ്വദേശി 31 വയസുള്ള യൂസഫ് അലിയെയാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.മലപ്പുറം പാലക്കാട്...








