ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
ആലംകോട്: ഹെൽത്ത് സെന്ററുകളിൽ ആവശ്യമായ മരുന്നുകൾ ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം ആലംകോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സമരം...








