പൊന്നാനിയില്‍ സിറിഞ്ചുകള്‍ കണ്ടെത്തിയ സംഭവം; ഇൻസുലിൻ കുത്തിവെച്ചതിന്‍റെ അവശിഷ്ടമെന്ന് അധികൃതര്‍
പുഴയോര പാതയായ പൊന്നാനി കർമ്മ റോഡിലെ ആളൊഴിഞ്ഞ പറമ്ബില്‍നിന്ന് കണ്ടെത്തിയ സിറിഞ്ചുകള്‍ ലഹരിക്കു വേണ്ടി ഉപയോഗിച്ചതല്ലെന്ന് സംയുക്ത പരിശോധനയില്‍ കണ്ടെത്തല്‍.പ്രമേഹ രോഗികള്‍ ഇൻസുലിന് വേണ്ടി ഉപയാഗിച്ച് വലിച്ചെറിഞ്ഞ...








