ചങ്ങരംകുളം:കേരള സർക്കാരിന്റെ വ്യാപാരി ക്ഷേമനിധിയുമായിബന്ധപ്പെട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.കെ വി വി ഇ എസ് ജില്ലാ സെക്രട്ടറിഅബ്ദുൽ ഹക്കീം ചങ്കരത്ത് വിഷയങ്ങൾ അവതരിപ്പിച്ചു.വ്യാപാരികൾക്കായുള്ള വിവിധ ഇൻഷുറൻസ് പദ്ധതികളെ സംബന്ധിച്ച്
വിജയൻ കപ്ലിങ്ങത്ത് സംസാരിച്ചു.ചങ്ങരംകുളം യൂണിറ്റ് പ്രസിഡണ്ട് പി പി ഖാലിദ് അധ്യക്ഷത വഹിച്ചു.ഒ മൊയ്തുണ്ണി,ഉമർ കുളങ്ങര,ഉസ്മാൻ പന്താവൂർ,ജോയ് മോൻ എന്നിവർ പ്രസംഗിച്ചു







