ജലജീവൻ പദ്ധതിക്കായി പൊളിച്ച എടപ്പാൾ പട്ടണത്തിലെ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കിയില്ലവട്ടംകുളം പഞ്ചായത്തിലെ മെമ്പർമാർ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ടൗണിൽ ധർണ്ണ നടത്തി
എടപ്പാൾ:ജലജീവൻ പദ്ധതിക്കായി പൊളിച്ച എടപ്പാൾ പട്ടണത്തിലെ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം തേടി വട്ടംകുളം പഞ്ചായത്തിലെ മെമ്പർമാർ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ടൗണിൽ ധർണ്ണ...








