രാജേഷിന്റെ കുടുംബത്തിന് ജനകിയ കൂട്ടായ്മയിൽ നിർമ്മിച്ച വീട് കൈമാറി
ചങ്ങരംകുളം :രാജേഷിന്റെ കുടുംബത്തിന് ജനകിയ കൂട്ടായ്മയിൽ നിർമ്മിച്ച വീട് കൈമാറി.കാഞ്ഞിയൂർ വാർഡ് 4 ൽ കരുവാട്ട് ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന രാജേഷ് ഒരു വർഷം മുമ്പാണ് ഹൃദയാഘാതത്തെ...








