ചങ്ങരംകുളം:വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ മൂക്കുതല സ്വദേശി നിര്യാതനായി.മൂക്കുതല വാര്യർമൂലയിൽ താമസിക്കുന്ന വല്ലാശ്ശേരി ബാലകൃഷ്ണൻ മകൻ മനോജ്കുമാർ (50)ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ഏറെ നാളായി വ്യക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു.ഭാര്യ ബിന്ദു.മകൻ
ലാൽകൃഷ്ണ (വിദ്യാർത്ഥി)സംസ്കാരം കാലത്ത് 9 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ