പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി
പൊന്നാനി:കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്ര പരിസരത്തോട് ചേർന്ന ദേശീയപാതയിലെ നടപ്പാലത്തിന് വേണ്ട സ്ഥല പരിശോധനയും,സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടിക്രമങ്ങളും ദേശീയപാത ലൈസൻ ഓഫീസർ പി പി എ...








