• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാരിറ്റിയുടെ സന്ദേശവുമായി റെഡ് റോസ് വുമൺ എംപവർമെന്റ് കമ്മിറ്റിയുടെ കുടുംബയോഗം ചേര്‍ന്നു

ckmnews by ckmnews
October 5, 2026
in UPDATES
A A
ചാരിറ്റിയുടെ സന്ദേശവുമായി റെഡ് റോസ് വുമൺ എംപവർമെന്റ് കമ്മിറ്റിയുടെ കുടുംബയോഗം ചേര്‍ന്നു
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: റെഡ് റോസ് വുമൺ എംപവർമെന്റ് കമ്മിറ്റിയുടെ കുടുംബയോഗം കവി രുദ്രൻ വാരിയത്ത് ഉദ്ഘാടനം ചെയ്തു.ചാരിറ്റിയുടെ പ്രാധാന്യവും സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.റംല ഹനീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മിറ്റി ചെയർമാൻ ഹനീഫ് സ്വാഗതം ആശംസിച്ചു.യോഗത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പേർ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റുമാർ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.രുദ്രൻ വാരിയത്ത് ചാരിറ്റി പ്രവർത്തനങ്ങളുടെ പ്രസക്തി വിശദീകരിച്ചു.ഫൗസി ഗ്രൂപ്പിന്റെ ഏകോപന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.റംല ഹനീഫ് സംഘടനയുടെ പൊതുവായ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു. ഷാജി ഷംസു ചാരിറ്റി ഫണ്ട് ശേഖരണവും വികസന പ്രവർത്തനങ്ങളും വിശദീകരിച്ചു. സജ്ന അസ്ലം വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിച്ചു.റാബിയ കുടുംബങ്ങളിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യോഗത്തിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. വിവിധ ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനും ചാരിറ്റി പദ്ധതികൾ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
ഷെമി ഷംനാസ് നന്ദി രേഖപ്പെടുത്തി.

Related Posts

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്
UPDATES

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

October 5, 2026
238
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

34
മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

91
ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

246
ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംപി

27
മൂക്കുതല വടക്കുമുറി പരേതനായ പീടിയേക്കൽ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിനുമ്മ നിര്യാതയായി

89
Next Post

Recent News

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

October 5, 2026
238
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

October 5, 2026
34
മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

October 5, 2026
91
ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

October 5, 2026
246
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025