തിരുവനന്തപുരം നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, കരയിൽ രണ്ട് പേരുടെ ചെരിപ്പുകൾ
തിരുവനന്തപുരം: നെയ്യാറിൽ 33 വയസ് തോന്നിപ്പിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെ വലിയ വിളാകം കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആറിന്റെ...








