• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്‌കൂള്‍ കുട്ടികളില്‍ ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ വിദ്യാഭ്യാസ വകുപ്പുമായി പദ്ധതികള്‍ ആലോചിക്കുമെന്ന് മന്ത്രി വാസവൻ

ckmnews by ckmnews
January 23, 2025
in Kerala
A A
സ്‌കൂള്‍ കുട്ടികളില്‍ ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ വിദ്യാഭ്യാസ വകുപ്പുമായി പദ്ധതികള്‍ ആലോചിക്കുമെന്ന് മന്ത്രി വാസവൻ
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാന്‍ എക്സൈസ് വകുപ്പിന് കഴിഞ്ഞെന്ന് മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയിൽ പറഞ്ഞു. സ്‌കൂള്‍ കുട്ടികളില്‍ ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. ഡിസ്ക്ലോഷര്‍ കമ്മിറ്റികള്‍ വഴി പിടിച്ചെടുത്ത ലഹരികള്‍ നശിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വിമുക്തി എന്ന പ്രോജക്ട് നടന്നുകൊണ്ടിരിക്കുകയാണ്. എക്‌സൈസ് വകുപ്പിന് വാഹനങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളില്‍ ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധിപ്പിച്ച് പദ്ധതികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.കുട്ടികളുടെ ലഹരി ഉപയോഗം വര്‍ധിക്കുന്നുണ്ടെന്നും മൂന്നാം ഘട്ട ക്യാമ്പയിന്‍ അവതരിപ്പിക്കണമെന്നും ഇതിന് പ്രതിപക്ഷത്തിൻ്റെ പൂർണ പിന്തുണയുണ്ടാകുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
210
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
83
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
48
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
610
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
130
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
82
Next Post
മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കും

മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കും

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
12
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
24
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
222
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
210
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025