സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം’മാപ്പിളപ്പാട്ട് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി മുഹമ്മദ് ഷാന്‍
എടപ്പാള്‍:തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തില്‍ മാപ്പിളപ്പാട്ട് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി മുഹമ്മദ് ഷാന്‍.കുറ്റിപ്പുറം ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് മുഹമ്മദ് ഷാൻ എംവി.മലപ്പുറം...








