കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം
മലയാളികളുടെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് പുതിയ വീട്. കൊച്ചിന്‍ ഹനീഫയുടെ ആകസ്മികമായ മരണത്തിനു ശേഷം കഴിഞ്ഞ 16 വര്‍ഷം വാടകവീട്ടില്‍ ആയിരുന്നു...








