മൂക്കുതല ജിഎല്‍പി സ്കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് മികവുത്സവം നടത്തി
ചങ്ങരംകുളം:മൂക്കുതല ജിഎല്‍പി സ്കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് മികവുത്സവം നടത്തി.സബ്ജില്ല തലത്തിൽ വിവിധ മേളകളിൽ പങ്കെടുത്തവർക്കെല്ലാം ട്രോഫി നൽകി അനുമോദിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ. പി പ്രവീൺ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ്...








