ചാലിശ്ശേരി:മൂക്കൂട്ട കമ്പനിപ്പടി കൽപ്പാലത്തിങ്കൽ പരേതനായ ബാലൻ ഭാര്യ തങ്കമ്മു(94 ) അന്തരിച്ചു.സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഷൊർണ്ണൂർ ചെറുതുരുത്തി ശാന്തി തിരത്ത് നടക്കും.മക്കൾ:വിലാസിനി,യശോദ,സരോജിനി,പ്രകാശൻ,പരേതയായ തങ്ക.മരുമക്കൾ:ദാസൻ,വസന്ത പരേതരായ വാസു,സന്ദു,വിജയൻ