ജില്ലാ പോലീസ് മീറ്റ് :വ്യക്തിഗത ചാമ്പ്യനായി പൊന്നാനി കോസ്റ്റല്‍ സ്റ്റേഷനിലെ അബ്ദുല്‍ നൗഫല്‍
പൊന്നാനി:മലപ്പുറം ജില്ല പോലീസ് അത്‌ലറ്റിക് മീറ്റിൽ വ്യക്തിഗത ചാമ്പ്യനായി പൊന്നാനി കോസ്റ്റല്‍ സ്റ്റേഷനിലെ അബ്ദുല്‍ നൗഫല്‍.800 മീറ്റർ, 1500 മീറ്റർ , 5000 മീറ്റർ എന്നീ ഇനങ്ങളിൽ...








