ചാലിശ്ശേരിയിൽ ആഡംബര ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
ടിപ്പർ ലോറിയും ആഢംബര ബൈക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കോഴിക്കോട് സ്വദേശി 25 വയസുള്ള സിദ്ധാർഥിനാണ് പരിക്കേറ്റത്. ചാലിശ്ശേരി ക്ഷേത്ര മൈതാനത്തിന് സമീപം...








