• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയിലേക്ക് നിരക്ക് കുറച്ചു

ckmnews by ckmnews
August 29, 2025
in Kerala
A A
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയിലേക്ക് നിരക്ക് കുറച്ചു
0
SHARES
138
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്താപുരം : എയർ ഇന്ത്യ എക്‌ സ്പ്രസ് യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. 180 ദിർഹം മുതലാണ് നിരക്ക്.
പരിമിത കാലയളവിലേക്കുള്ള “പേഡേ സെയില്‍’ ആണ് ആരംഭിച്ചത്. സെപ്തംബർ ഒന്ന് വരെ ബുക്കിംഗ് നടത്താം. ഈ പ്രമോഷൻ, 2026 മാർച്ച്‌ 31 വരെയുള്ള യാത്രകള്‍ക്കാണ്. “തിരക്കേറിയ യു എ ഇ – ഇന്ത്യ യാത്രാ ഇടനാഴിയില്‍ ഇത്തരമൊരു നിരക്ക് അപൂർവമാണ്.’ ചെക്ക് – ഇൻ ബാഗേജ് ഇല്ലാത്ത ടിക്കറ്റ് വാഗ്ദാനം ചെയ്യുന്ന എയർലൈനിന്റെ “എക്‌സ്പ്രസ് ലൈറ്റ്’ വിഭാഗത്തിനാണ് 180 ദിർഹം നിരക്ക്.
ചെക്ക് – ഇൻ ബാഗേജ് ഉള്‍പ്പെടുന്ന “എക്‌സ്പ്രസ് വാല്യു’ നിരക്ക് അന്താരാഷ്ട്ര റൂട്ടുകള്‍ക്ക് 200 ദിർഹം മുതല്‍ ആരംഭിക്കുന്നു. തിരഞ്ഞെടുത്ത നിരവധി ലക്ഷ്യസ്ഥാനങ്ങള്‍ക്ക് 149 ദിർഹം മുതല്‍ ആരംഭിക്കുന്ന വണ്‍വേ നിരക്കുകള്‍ അടുത്തിടെ എയർ അറേബ്യ പ്രഖ്യാപിച്ചിരുന്നു. സമാനമായ ഫ്ലാഷ് സെയിലിന് പിന്നാലെയാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ഓഫർ വരുന്നത്. ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളില്‍, ലോഗിൻ ചെയ്ത അംഗങ്ങള്‍ക്ക് എക്‌സ്പ്രസ് ലൈറ്റ് സ്‌പെഷ്യല്‍ നിരക്കുകള്‍ ഏകദേശം 54 ദിർഹം മുതല്‍ ആരംഭിക്കുന്നു. എക്‌സ്പ്രസ് വാല്യു നിരക്കുകള്‍ 56 ദിർഹം മുതല്‍ ലഭ്യമാണ്.

മൊബൈല്‍ ആപ്പ് വഴി നടത്തുന്ന ബുക്കിംഗുകള്‍ക്ക് സീറോ കണ്‍വീനിയൻസ് ഫീസ് ഉള്‍പ്പെടെ നിരവധി ആഡ് ഓണുകളും എയർലൈൻ വാഗ്ദാനം ചെയ്യുന്നു. ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോഗ്രാമും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോഗ്രാമും കൊണ്ടുപോകാം.

Related Posts

‘സ്വകാര്യ ബസുകളുടെ  പ്രശ്നം  പരിഹരിക്കും, സീറോ  ടിക്കറ്റ്  പുരുഷന്മാർക്ക്  നൽകുന്നത്  ഇരിക്കുന്ന  കമ്പ്  വെട്ടുന്ന  നടപടി’
Kerala

July 27, 2026
2
‘ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ’; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

6
ശബരിമല സീസൺ: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; പ്രൈവറ്റ് ബസ്സുകൾക്കും അവസരം, കരാർ ക്ഷണിച്ചു

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

12
കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 49കാരന്‍ മരിച്ചു

3
പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

July 25, 2026
250
Next Post
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: ഹൈക്കോടതി

Recent News

‘സ്വകാര്യ ബസുകളുടെ  പ്രശ്നം  പരിഹരിക്കും, സീറോ  ടിക്കറ്റ്  പുരുഷന്മാർക്ക്  നൽകുന്നത്  ഇരിക്കുന്ന  കമ്പ്  വെട്ടുന്ന  നടപടി’

‘സ്വകാര്യ ബസുകളുടെ  പ്രശ്നം  പരിഹരിക്കും, സീറോ  ടിക്കറ്റ്  പുരുഷന്മാർക്ക്  നൽകുന്നത്  ഇരിക്കുന്ന  കമ്പ്  വെട്ടുന്ന  നടപടി’

July 27, 2026
2
‘ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ’; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

‘ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ’; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

July 27, 2026
6
ശബരിമല സീസൺ: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; പ്രൈവറ്റ് ബസ്സുകൾക്കും അവസരം, കരാർ ക്ഷണിച്ചു

ശബരിമല സീസൺ: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; പ്രൈവറ്റ് ബസ്സുകൾക്കും അവസരം, കരാർ ക്ഷണിച്ചു

July 27, 2026
2
പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

July 27, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025