കോക്കൂര്‍ : കോക്കൂർ എ എച്ച് എം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് ( സീനിയർ 1) (ജൂനിയർ 1) സോഷ്യോളജി ( സീനിയർ 1) ഇക്കണോമിക്സ് (ജൂനിയർ 1) മലയാളം (സിനിയർ 1) (ജൂനിയർ 1) ഹിന്ദി (ജൂനിയർ 1) അറബി (സീനിയർ 1) വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളുണ്ട്.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 09-09-2025 ചൊവ്വ രാവിലെ 11 മണിക്ക് ഹയർസെക്കൻഡറി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്
പ്രിൻസിപ്പാൾ
9447591688











