വോട്ടെണ്ണൽ തുടങ്ങാന്‍ നിമിഷങ്ങള്‍’ 9 മണിയോടെ ആദ്യ ഫലചൂചനകള്‍;ചങ്കിടിപ്പില്‍ മുന്നണികള്‍
മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭകൾ, കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭ, ചേലക്കര, പാലക്കാട് നിയമസഭാമണ്ഡലങ്ങൾ എന്നിവിടങ്ങളിലെ വിധി ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും.ഒൻപതുമണിയോടെ ആദ്യ ഫലസൂചനകൾ...








