ചങ്ങരംകുളം ടൗണിലെ ട്രാഫിക് പരിഷ്കരണം ഇന്ന് മുതല്‍ നടപ്പിലാക്കും.ഇതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.ആലംകോട് പഞ്ചായത്തും ചങ്ങരംകുളം പോലീസും ചേര്‍ന്നാണ് ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് പരിഷ്കരിക്കുന്നത്.ടൗണില്‍ പോലീസിന്റെ സാനിധ്യവും ഉണ്ടാവും.ഇതോടെ ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കും പിടിവീഴും










