• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും

ckmnews by ckmnews
February 20, 2026
in UPDATES
A A
സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും.തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് ഇന്നലെ സീൽഡ് കവറിൽ ഡിഎംഇക്ക് കൈമാറിയിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പിന്‍റെ തുടർനടപടികൾ.
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ, അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് ഇന്നലെ സീൽഡ് കവറിൽ ഡിഎംഇക്ക് കൈമാറിയിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പിന്‍റെ തുടർനടപടികൾ. ആരോപണ വിധേയനായ ഡോ ബിന്ദു സുന്ദറിന്‍റെ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് ഡോക്ടർമാരുടെ സംഘടനയായ KGMOAയുടെ ആവശ്യം

Related Posts

ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എംപി കുട്ടൻനായർ പുരസ്കാരം ആലംകോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു
UPDATES

July 19, 2026
22
സീനിയർ ക്ലർക്കായി നിയമനം ലഭിച്ച ബിന്ദുമോളിന് നന്നംമുക്ക് പഞ്ചായത്ത് യാത്രയയപ്പ് നല്‍കി

27
ഉമ്മൻ ചാണ്ടി കേരളം കണ്ട ജനപ്രിയ നേതാവ് ‘കോണ്‍ഗ്രസ്സ് പൊന്നാനി മണ്ഡലം കമ്മിറ്റി

8
ഓപ്പറേഷൻ തൂഫാൻ പൊന്നാനിയിൽ 3 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

26
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ഇന്ന് നിയന്ത്രണം ഉണ്ടാകില്ല, ആശങ്ക അറിയിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ

2
ലോകകപ്പ് കലാശപ്പൂരം: കണ്ണുനട്ട് കാൽപ്പന്ത് ലോകം; കനക കിരീടം തേടി അർജന്റീനയും സ്പെയിനും

Next Post
പുണ്യം തേടി..; ഉംറയ്ക്ക് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി താരം

Recent News

ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എംപി കുട്ടൻനായർ പുരസ്കാരം ആലംകോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു

ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എംപി കുട്ടൻനായർ പുരസ്കാരം ആലംകോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു

July 19, 2026
22
സീനിയർ ക്ലർക്കായി നിയമനം ലഭിച്ച ബിന്ദുമോളിന് നന്നംമുക്ക് പഞ്ചായത്ത് യാത്രയയപ്പ് നല്‍കി

സീനിയർ ക്ലർക്കായി നിയമനം ലഭിച്ച ബിന്ദുമോളിന് നന്നംമുക്ക് പഞ്ചായത്ത് യാത്രയയപ്പ് നല്‍കി

July 19, 2026
27
ഉമ്മൻ ചാണ്ടി കേരളം കണ്ട ജനപ്രിയ നേതാവ് ‘കോണ്‍ഗ്രസ്സ് പൊന്നാനി മണ്ഡലം കമ്മിറ്റി

ഉമ്മൻ ചാണ്ടി കേരളം കണ്ട ജനപ്രിയ നേതാവ് ‘കോണ്‍ഗ്രസ്സ് പൊന്നാനി മണ്ഡലം കമ്മിറ്റി

July 19, 2026
8
ഓപ്പറേഷൻ തൂഫാൻ പൊന്നാനിയിൽ 3 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ പൊന്നാനിയിൽ 3 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

July 19, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025