പുതിയ കണക്ഷനെടുക്കാൻ ഇനി കെഎസ്‌ഇബി ഓഫിസില്‍ പോകണ്ട’ഡിസംബര്‍ 1 മുതല്‍ അപേക്ഷ ഓണ്‍ലൈനില്‍ നല്‍കാം
ഓണ്‍ലൈനാവാൻ കെഎസ്‌ഇബി. പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഡിസംബർ 1 മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും.സേവനങ്ങളില്‍ കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചാണ് അപേക്ഷകള്‍ പൂർണ്ണമായും ഓണ്‍ലൈനാക്കാൻ...








