പാലക്കാട് വാഹനാപകടം; കാർ സഞ്ചരിച്ചത് റോങ് സൈഡിലൂടെ; കല്ലടിക്കോട് പോലീസ് കേസെടുത്തു
പാലക്കാട് വാഹനാപകടത്തിൽപ്പെട്ട കാർ അമിത വേഗതയിൽ ആയിരുന്നെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്. കാറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ടെന്നും രക്തസാമ്പിൾ പരിശോധിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി...








