ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു
ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു.പ്രസിഡന്റ് ആസിയ ഇബ്രാഹിം ഫ്ലാഗ് ഓഫ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.മുഹമ്മദ് റഫീക് അൽമയാർ,സ്റ്റാന്റിംഗ് കമ്മിറ്റി...








